KozhikodeKeralaNattuvarthaLatest NewsNews

ബൈക്ക് അ​പ​ക​ടം : ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​മ്പ്ര​മ്മ​ൽ സാ​മി (64)യാണ് മ​രി​ച്ചത്

കു​ന്ന​മം​ഗ​ലം : ബൈക്ക് അ​പ​ക​ട​ത്തി​ൽ പരിക്കേറ്റയാൾ മരിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​മ്പ്ര​മ്മ​ൽ സാ​മി (64)യാണ് മ​രി​ച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം വ​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്. അപകടത്തിൽ സാമിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

Read Also : ‘കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ, സ്വന്തം ആളുകളെ കൊന്നൊടുക്കി വംശഹത്യയെന്ന് പ്രചരിപ്പിച്ചു’: പാകിസ്ഥാൻ

ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: സ​ന്ദീ​പ്, സ​നൂ​പ്, സ​നി​ഷ്മ. മ​രു​മ​ക്ക​ൾ: സ​ൽ​ജി​ത് (മാ​വൂ​ർ), സി​ഞ്ചു (വ​ട്ടോ​ളി). സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി, കാ​ർ​ത്ത്യാ​യ​നി, ശ്രീ​മ​തി, പ​രേ​ത​നാ​യ ന​ല്ല​മ്പി​ര. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button