
തിരുവനന്തപുരം: ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കർണാടക ഹിജാബ് വിഷയത്തിൽ കുട്ടികൾ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.
ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ് എന്നായിരുന്നു ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. മുൻപും ഹിജാബിനെ അനുകൂലിച്ചുകൊണ്ട് ഇദ്ദേഹം രംഗത്തു വന്നിരുന്നു. അന്നത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നു.
പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി
അൽ ഹിജാബ്
Post Your Comments