KottayamNattuvarthaLatest NewsKeralaNews

ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ ത​ക​ര ഷീ​റ്റി​ട്ട വീ​ട് ക​ത്തി ന​ശി​ച്ചു

കു​ഴി​പ്പെ​ട്ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ദി​വാ​ക​ര​ന്റെ (74) വീടാണ് കത്തി നശിച്ചത്

നെ​ടും​ക​ണ്ടം: ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ ത​ക​ര ഷീ​റ്റി​ട്ട വീ​ട് ക​ത്തി ന​ശി​ച്ചു. കു​ഴി​പ്പെ​ട്ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ദി​വാ​ക​ര​ന്റെ (74) വീടാണ് കത്തി നശിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാണ് സംഭവം.

പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ, സം​ഭ​വം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read Also : യുദ്ധ ഭൂമിയിൽ നിന്ന് മാനുഷിക ഇടനാഴിയിലൂടെ പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ: രണ്ടു വിമാനങ്ങൾ ഡൽഹിയിലേക്ക്

പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ ടി.​എ. പ്ര​ദീ​പ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി​ജി​മോ​ൾ വി​ജ​യ​ൻ, പി.​എ​സ്. ര​മ്യ​മോ​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധിന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button