ThiruvananthapuramLatest NewsKeralaNattuvarthaNews

സി​പി​എ​മ്മി​ന്‍റെ വ​നി​താ​ന​യം: പൊ​ള്ള​ത്ത​രം പു​റ​ത്താ​യെ​ന്ന് കെ ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സ​ഖാ​ക്ക​ളോ​ട് പു​രു​ഷ സ​ഖാ​ക്ക​ളു​ടെ സ​മീ​പ​നം മോ​ശ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​യ​രു​മ്പോ​ഴാ​ണ് സ്ത്രീ​പീ​ഡ​ന ആ​രോ​പ​ണ​ത്തി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​മി​തി വി​പു​ലീ​ക​രി​ച്ച​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ സു​ധാ​ക​ര​ന്‍.

വ​നി​ത​ക​ളോ​ടു​ള്ള സി​പി​എ​മ്മി​ന്‍റെ സ​മീ​പ​ന​ത്തി​ലും ന​യ​ത്തി​ലു​മു​ള്ള പൊ​ള്ള​ത്ത​ര​മാ​ണ് ഇ​തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍ ബി​ന്ദു ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​നി​താ നേ​താ​ക്ക​ളാ​ണ് സി​പി​എ​മ്മി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നീ​തി​കി​ട്ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ന്ന​യി​ച്ച​ത്.

പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​തൊ​ന്നും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് പി ​ശ​ശി​യെ പോ​ലു​ള്ള​വ​രു​ടെ സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലെ സാ​ന്നി​ധ്യ​മെ​ന്നും സു​ധാ​ക​ര​ൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button