Latest NewsJobs & VacanciesNewsCareerEducation & Career

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Read Also  :  മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കും : ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യയുടെ മുന്നറിയിപ്പ്

50 ശതമാനം മാര്‍ക്കോടു കൂടിയുള്ള ബിരുദം, വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 8 വരെയാണ്. മാര്‍ച്ച് 26, 27 തീയതികളില്‍ പ്രിലിമിനറി പരീക്ഷകള്‍ നടക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും https://www.rbi.org.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button