KozhikodeNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : രണ്ടാനച്ഛൻ അറസ്റ്റിൽ

പോക്സോ നിയമപ്രകാരം ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

ക​ക്കോ​ടി: ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എ​ല​ത്തൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സാ​യൂ​ജ്​​കു​മാ​ർ ആണ് പ്ര​തി​യെ പോ​ക്​​സോ കേ​സ്​ ചു​മ​ത്തി അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ചികിത്സാ സഹായവുമായി എച്ച്സിഎ

കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button