Latest NewsKeralaNews

നവകേരള സൃഷ്ടിയാണ് ലക്ഷ്യം: വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായിയെന്ന് കോടിയേരി ബാലകൃഷ്ണൻ

75 എന്ന പ്രായപരിധി പ്രായോഗികമായി നടപ്പാക്കും.

തിരുവനന്തപുരം: തൃശൂർ സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്നും വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗോകുലം ഗോപാലന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, ഗോപാലന്റേത് ചതിച്ച് സ്വത്ത് ഉണ്ടാക്കിയ ചരിത്രം : വെള്ളാപ്പള്ളി നടേശന്‍

‘പിണറായി വിജയൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി തീരുമാനത്തിനപ്പുറം വ്യക്തിപരമായ താൽപര്യങ്ങൾ പിണറായിക്കില്ല. 75 എന്ന പ്രായപരിധി പ്രായോഗികമായി നടപ്പാക്കും. നവകേരള സൃഷ്ടിയാണ് ലക്ഷ്യം’- കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button