UAELatest NewsNewsInternationalGulf

ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം

അബുദാബി: ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം. മൂന്നു മണിക്കൂർ നേരത്തേക്കാണ് ഭിന്നശേഷിക്കാർക്ക് അബുദാബി വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്.

Read Also: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല, കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു: കോടിയേരി

അബുദാബി ഇന്റർനാഷണൽ വിമാനത്താവളത്തിലെ എല്ലാ പാർക്കിംഗ് മേഖലയിലും ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൂന്ന് മണിക്കൂർ പാർക്കിംഗ് ആസ്വദിക്കാമെന്ന് അബുദാബി വിമാനത്താവളം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

സമൂഹത്തിൽ നിശ്ചയദാർഢ്യമുള്ള ആളുകളെ ശാക്തീകരിക്കാനും ഉൾപ്പെടുത്താനുമുള്ള അബുദാബി എയർപോർട്ടിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതാണ് പുതിയ നടപടി.

Read Also: ലോറിയിടിച്ച കാല്‍നട യാത്രക്കാരൻ മടിയില്‍ കിടന്നു മരിച്ചു, വിഷമം താങ്ങാനാവാതെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button