News

സമ്പത്ത് വർദ്ധിക്കാനും സർവ്വാഭിവൃദ്ധിയുണ്ടാവാനും പശുപതി അഷ്ടകം

ജീവജാലങ്ങളുടെ നാഥനാണ് പശുപതി. സാക്ഷാൽ മഹാദേവന്റെ തന്നെ ഭാവമാണിത്. നേപ്പാളിൽ, പശുപതിനാഥ് എന്നറിയപ്പെടുന്ന അദ്ദേഹത്തെ ഹിന്ദുക്കൾ ദേശീയ ദേവതയായി കണക്കാക്കുന്നു.
സമ്പത്ത് വർദ്ധിക്കാനും ,സർവ്വാഭിവൃദ്ധിയുണ്ടാവാനും പശുപതി അഷ്ടകം ചൊല്ലുന്നത് വളരെ നല്ലതാണ്.

പശുപതി അഷ്ടകം

പശുപതീന്ദുപതിം ധരണീപതിം ഭുജഗലോകപതിം ച സതീപതിം
പ്രണതഭക്തജനാര്തിഹരം പരം ഭജത രേ മനുജാ ഗിരിജാപതിം

ന ജനകോ ജനനീ ന ച സോദരോ ന തനയോ ന ച ഭൂരിബലം കുലം
അവതി കോഽപി ന കാലവശം ഗതം ഭജത രേ മനുജാ ഗിരിജാപതിം

മുരജഡിണ്ഡിമവാദ്യവിലക്ഷണം മധുരപഞ്ചമനാദവിശാരദം
പ്രമഥഭൂതഗണൈരപി സേവിതം ഭജത രേ മനുജാ ഗിരിജാപതിം

ശരണദം സുഖദം ശരണാന്വിതം ശിവ ശിവേതി ശിവേതി നതം നൃണാം
അഭയദം കരുണാവരുണാലയം ഭജത രേ മനുജാ ഗിരിജാപതിം

നരശിരോരചിതം മണികുണ്ഡലം ഭുജഗഹാരമുദം വൃഷഭധ്വജം
ചിതിരജോധവളീകൃതവിഗ്രഹം ഭജത രേ മനുജാ ഗിരിജാപതിം

മഖവിനാശകരം ശിശിശേഖരം സതതമധ്വരഭാജി ഫലപ്രദം
പ്രളയദഗ്ധസുരാസുരമാനവം ഭജത രേ മനുജാ ഗിരിജാപതിം

മദമപാസ്യ ചിരം ഹൃദി സംസ്ഥിതം മരണജന്മജരാമയപീഡിതം
ജഗദുദീക്ഷ്യ സമീപഭയാകുലം ഭജത രേ മനുജാ ഇരിജാപതിം

ഹരിവിരഞ്ചിസുരാധിപപൂജിതം യമജനേശധനേശനമസ്കൠതം
ത്രിനയനം ഭുവനത്രിതയാധിപം ഭജത രേ മനുജാ ഗിരിജാപതിം

പശുപതേരിദമഷ്ടകമദ്ഭുതം വിരചിതം പൃഥിവീപതിസൂരിണാ
പഠതി സംശ്രൃണുതേ മനുജഃ സദാ ശിവപുരീം വസതേ ലഭതേ മുദം

ഇതി ശ്രീപശുപത്യഷ്ടകം സംപൂര്ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button