UAELatest NewsNewsInternationalGulf

വിമാന ടിക്കറ്റ് നിരക്ക് കുറച്ച് വിസ് എയർ അബുദാബി

അബുദാബി: വിമാന ടിക്കറ്റ് നിരക്ക് കുറച്ച് വിസ് എയർ അബുദാബി. എല്ലാ സെക്ടറുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് 25 ശതമാനമാണ് കുറച്ചത്. യുഎഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾക്കും ഇളവ് ബാധകമാണ്. 50,000 ടിക്കറ്റുകളാണ് ആദായ വിൽപനയിൽ വിസ് എയർ അബുദാബി നൽകുന്നത്.

Read Also: ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണം: എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വാർഡ് മെമ്പർ നിഷ ആലിയാർ

അബുദാബി വഴി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യക്കാർക്കും ആനുകൂല്യം ലഭിക്കുമെന്ന് വിസ് എയർ അബുദാബി വ്യക്തമാക്കി. ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് 3 മണിക്കൂർ മുൻപുവരെ റദ്ദാക്കിയാലും മുഴുവൻ തുകയും തിരിച്ചുനൽകുകയും ചെയ്യുന്നതാണ്.

Read Also: ചൈനീസ് ആപ്പുകളുടെ നിരോധനം : ബിസിനസിനെ സാരമായ രീതിയില്‍ ഇന്ത്യ തകര്‍ക്കുന്നുവെന്ന് ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button