ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ദ്യ​പ സം​ഘം ഓ​ടി​ച്ച കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അപകടം : യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര​ പരിക്ക്

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു

ആ​റ്റി​ങ്ങ​ൽ: മ​ദ്യ​പ സം​ഘം ഓ​ടി​ച്ച കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. പ​രു​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ മൂ​ന്നം​ഗ സം​ഘം ഓ​ടി​ച്ച കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലും റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും ഫു​ട്പാ​ത്തി​ലും ഇ​ടി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read Also : രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളുകൾ തുറക്കുന്നു, തിരക്ക് നിയന്ത്രിക്കും, കുട്ടികളുടെ യാത്ര സുരക്ഷിതമാക്കും: ഡിജിപി

ഒ​രാ​ൾ കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി​ രക്ഷപ്പെട്ടു. മ​റ്റു ര​ണ്ടു പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​റി​ൽ നി​ന്നും വി​ദേ​ശ മ​ദ്യം പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button