തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ തുടർച്ചയായിട്ടുള്ള അഞ്ച് ആദിവാസി പെൺകുട്ടികളുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് എസ് സുരേഷ് രംഗത്ത്. തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമത്തിലെ ദുരന്തകാഴ്ചകളാൾ അദ്ദേഹം വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ വീഡിയോയിൽ എടുത്ത് കാണിക്കുന്നു.
Video:
Post Your Comments