
തയ്യേനി: നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നതായി പരാതി. അത്തിയടുക്കം ഹോളി ഫാമിലി ദേവാലയത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് ദേവാലയ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാറുകളുടെ കയ്യില്‍ മാത്രം: പ്രധാനമന്ത്രി
സംഭവ സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചു. തയ്യേനി ലൂർദ്ദ്മാതാ ദേവാലയത്തിന്റെ കുരിശു പള്ളിയാണ് അത്തിയടുക്കം ഹോളിഫാമിലി ദേവാലയം.
Post Your Comments