കാസർഗോഡ്: ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് പുതിയകോട്ടയിലാണ് സംഭവം.
സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് അപകടത്തിൽ മരിച്ചത്. രോഗിയുമായി ഉപ്പളയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
Read Also : ‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ’: കൊവിഡ് ടെസ്റ്റ് നിരക്കുകൾ കുത്തനെ കുറച്ചതിനെ എതിർത്ത് ലാബ് ഉടമകൾ
ഇതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
Post Your Comments