
കൊച്ചി: സ്വർണവിലയിൽ ഇന്നും വീണ്ടും വർധനവ്. പവന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 36,640 രൂപയായി.
Read Also : ‘ബൾഗേറിയൻ വനാന്തരങ്ങളിലൂടെ അലറിക്കുതിച്ചു വരുന്നൊരു കടുവയെപ്പോലെ തോന്നി’ : ജൂനിയർ എൻടിആറെക്കുറിച്ച് രാജമൗലി
ഗ്രാമിന് 25 രൂപ വർധിച്ച് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തുടർച്ചയായ നാലാം ദിവസമാണ് ഇന്ന് സ്വർണവില വർധിക്കുന്നത്.
Post Your Comments