മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 14-ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,588 കേസുകൾ
യോഗ്യത: എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ക്കും 100 കിടക്കകളെങ്കിലുമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫോണ്‍: 04832 762037.
Post Your Comments