KeralaLatest NewsNews

അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25 ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു. താൽപര്യമുള്ളവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ serviceonline.gov.in/trekking ലോ ഫെബ്രുവരി 10 രാവിലെ 11 മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Read Also: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസിലിരുത്തണം, അവരുടെ അവകാശം സംരക്ഷിക്കണം : സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

സന്ദർശകർ കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ: ഓഫീസുകളിൽ 100 ശതമാനം ജീവനക്കാർക്കും എത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button