WayanadLatest NewsKeralaNattuvarthaNews

മി​നി​ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ച് അപകടം : ഒ​രു മ​ര​ണം

ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​ര്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പു​ഴ​പ്പ​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​തീ​ഷ് ആ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: മി​നി​ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാൾ മ​രിച്ചു. ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​ര്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പു​ഴ​പ്പ​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​തീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Read Also : ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു, സ്കൂളുകളിൽ അധ്യയനം വൈകീട്ട് വരെ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

കോ​ഴി​ക്കോ​ട്-​മൈ​സൂ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ മീ​ന​ങ്ങാ​ടി പാ​തി​രി​പ്പാ​ല​ത്താ​ണ് അപകടമുണ്ടായത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്കും ഒ​രു കു​ട്ടി​ക്കും ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നു​മാ​ണ് അപടത്തിൽ പ​രി​ക്കേ​റ്റ​ത്.

പരിക്കേറ്റവ​രെ സമീപത്തുള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button