ThrissurKeralaNattuvarthaLatest NewsNews

ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ച് അപകടം : ര​ണ്ടു​പേ​ർ മ​രി​ച്ചു

ദേ​ശീ​യ പാ​ത​യി​ല്‍ കു​ഴ​ല്‍​മ​ന്ദ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : അന്ന് മോദിയേയും ബിജെപിയെയും വിമർശിച്ച ആക്ടിവിസ്റ്റുകൾ ഇന്ന് ബിജെപിയിൽ: പഞ്ചാബിൽ കളികൾ മാറുന്നു

ദേ​ശീ​യ പാ​ത​യി​ല്‍ കു​ഴ​ല്‍​മ​ന്ദ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​സ​ര്‍​ഗോ​ഡ് ര​ജി​സ്‌​ട്രേ​ഷനിലു​ള്ള ബൈ​ക്കാ​ണ് ലോ​റി​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : 3 സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി: സർവ്വേ ഫലങ്ങൾ പുറത്ത്

രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button