തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിച്ച് എസ്. സുദീപ്. വാവ സുരേഷും ഹിന്ദു ഐക്യവേദി ഓഫീസില്‍ നിന്നുള്ള സംഭാഷണ രൂപത്തിൽ സുദീപ് പങ്കുവച്ച പോസ്റ്റിലാണ് പരിഹാസം.
കുറിപ്പ് പൂർണ്ണ രൂപം
– ഹലോ, വാവ സുരേഷല്ലേ?
– അതേ…
– ശശികല ടീച്ചറിനെ കിട്ടിയാരുന്നോ?
– ശെടാ, അതു നിങ്ങക്ക് ഐക്യവേദി ഓഫീസില് വിളിച്ചു ചോദിച്ചാപ്പോരേ!
– ന്‍്റെ പൊന്നു വാവേ, ഇത് ഐക്യവേദി ഓഫീസീന്നാ…
– ഹാരാ?
– രാഹുല്‍ ഈശ്വര്‍!
(തുടര്‍ന്ന് അത്യാസന്ന നിലയിലായ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു)
Post Your Comments