PalakkadNattuvarthaLatest NewsKeralaNews

ബൈക്കിടി​ച്ച് ഗു​രു​ത​ര​മായി പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

കൊ​ല്ല​ങ്കോ​ട് തെ​ക്കേ​ത്ത​റ ശ്രീ​നി​ല​യ​ത്തി​ൽ പി.​കെ. കേ​ശ​വ​ൻ (77 റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) ആണ് മരിച്ചത്

കൊ​ല്ല​ങ്കോ​ട് : ബൈക്കിടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ല്ല​ങ്കോ​ട് തെ​ക്കേ​ത്ത​റ ശ്രീ​നി​ല​യ​ത്തി​ൽ പി.​കെ. കേ​ശ​വ​ൻ (77 റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) ആണ് മരിച്ചത്.

ശ​നി​യാ​ഴ്ച രാ​ത്രി എട്ടോടെയാണ് സംഭവം. ​കൊ​ല്ല​ങ്കോ​ട് പികെഡി സ്കൂ​ളി​നു സ​മീ​പ​ത്തു വച്ചാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. ഉ​ട​ൻ തന്നെ തൃ​ശൂരിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എത്തി​ച്ചെങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍

കൊ​ല്ല​ങ്കോ​ട്ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു ന​ല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button