ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

കടയ്ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അമ്പലമുക്ക് കുറവൻ കോണത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി.കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീത(37) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Also Read : വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ തടയാനുള്ള ക്യാമ്പയിനിൽ: മന്ത്രി ശിവന്‍കുട്ടി

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണെന്നും കൊലപാതകമാണെന്ന് സംശയമുള്ളതായും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം വിശദവിവരങ്ങൾ പറയാൻ സാധിക്കുയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button