Latest NewsJobs & VacanciesNewsCareerEducation & Career

ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ: ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

ഡൽഹി : ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷനിൽ (ഡിആർഡിഒ) 150 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർസിഐ യിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rcilab.in യിലൂടെ ഫെബ്രുവരി 7 ന് മുമ്പ് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രന്റീസ് -40 ഒഴിവുകൾ, ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) – 60 ഒഴിവുകൾ, ട്രേഡ് അപ്രന്റീസ് – 50 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 18 വയസ്സാണ് പ്രായപരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button