KozhikodeKeralaNattuvarthaLatest NewsNews

പി​ടി കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കു​റ്റി​പ്പു​റം ബം​ഗ്ലാ​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍ (40) ആ​ണ് പി​ടി​യി​ലാ‍യ​ത്

കു​റ്റി​പ്പു​റം: അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പൊലീസ് പി​ടി​യി​ല്‍. കു​റ്റി​പ്പു​റം ബം​ഗ്ലാ​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍ (40) ആ​ണ് പി​ടി​യി​ലാ‍യ​ത്. കു​റ്റി​പ്പു​റം പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

2007-ൽ ആണ് കേസിനാസ്പദമായ സംഭവം. തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍ നി​ന്ന്​ മു​ങ്ങിയ ഇയാളെ പി​ടി കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘പ്രണവ് ഏട്ടനെ എനിക്ക് വിവാഹം ചെയ്യണം’ പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്

മു​ക്ക​ത്ത് ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റം സി.​ഐ. ശ​ശി​ന്ദ്ര​ന്‍ മേ​ലെ​യി​ലി‍ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button