Latest NewsKeralaIndia

‘നീതി പുലരുമെന്ന പ്രതീക്ഷയോടെ മീഡിയ വൺ തൽക്കാലം ഇവിടെ നിർത്തുന്നു’- ചാനലിന്റെ പ്രതികരണം (വീഡിയോ)

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞ സംഭവത്തിൽ ചാനലിന്റെ പ്രതികരണം പുറത്ത്. സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം തടഞ്ഞത്.

read also: മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം

ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സംപ്രേഷണങ്ങൾ നിർത്തി വെയ്‌ക്കാൻ ആവശ്യപ്പെട്ടതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. നീതി പുലരുമെന്നാണ് പ്രതീക്ഷയെന്നും ഇതിന്റെ വിശദ വിവരങ്ങൾ കേന്ദ്രം നൽകിയിട്ടില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു.

വീഡിയോ കാണാം: courtesy- media one channel

 

shortlink

Related Articles

Post Your Comments

Related Articles


Back to top button