Latest NewsNewsInternationalKuwaitGulf

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ: നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഈ ആഴ്ച്ച മുതൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Read Also: സാമ്പത്തിക സർവേ 2022: ഈ സാമ്പത്തിക വർഷം 9.2% വളർച്ച രേഖപ്പെടുത്തി, പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ ജിഡിപി 1.3% കൂടുതൽ

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസർ വാക്‌സിനാണ് നൽകുന്നത്. രാജ്യത്ത് ഈ പ്രായപരിധിയിൽപ്പെട്ട ഏകദേശം നാല് ലക്ഷത്തിലധികം കുട്ടികളുണ്ട്. കോവിഡ് വാക്‌സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: ‘ഞാനൊരു കമ്മ്യൂണിസ്റ്റുകാരി, ശബരിമലയിൽ ഞങ്ങളെ കയറ്റിയത് തങ്ങളല്ലെന്നു പറയുന്നത് സർക്കാരിന്റെ ചങ്കൂറ്റമില്ലായ്മ’

shortlink

Related Articles

Post Your Comments

Related Articles


Back to top button