PalakkadNattuvarthaKeralaNews

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു: യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട് വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് അ​ഷ്‌​റ​ഫ് (36) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

ക​ല്ല​ടി​ക്കോ​ട്: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് അ​ഷ്‌​റ​ഫ് (36) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദു ബ​ഷീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി കൃ​ഷ്ണ​ദാ​സ്, എ​സ്.​എ​ച്ച്.​ഒ ശ​ശി​കു​മാ​ർ, എ​സ്.​ഐ അ​ബ്ദു​ൽ സ​ത്താ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ർ, ഷ​രീ​ഫ്, സി.​പി.​ഒ ര​വി, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : ‘അഡ്വ. ജയശങ്കറിന്റെ അസോസിയേറ്റ് ആണെന്ന് വരെ അവൻ കള്ളം പറയും’ അഡ്വ. ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ്

വെ​ള്ളി​യാ​ഴ്ച പു​തു​ശേ​രി​യി​ൽ വെ​ച്ചാ​ണ് പ്ര​തി​ പി​ടി​യിലായത്​. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button