Latest NewsNewsLife StyleHealth & Fitness

അമിത വണ്ണം കുറയ്ക്കാൻ

കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതില്‍ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നു

അമിത വണ്ണമുള്ളവരൊക്കെ അത് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതില്‍ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കല്‍ എളുപ്പമാക്കും. ശരീരഭാരം കുറയ്ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

പഞ്ചസാരയില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത്.

Read Also : മിസ്റ്റർ പൃഥിരാജ്, സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നൽ വല്ലോം ഉണ്ടോ?: അധ്യാപിക റസീന

ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കാനും മികച്ചതാക്കാനും സഹായിക്കും. ചൂടുവെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. മാത്രമല്ല, തണുത്ത വെള്ളത്തെ അപേക്ഷിച്ച്‌ ദഹനത്തിനും സഹായിക്കും. ശരീരം കൃത്യമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എപ്പോഴും ആക്ടീവ് ആകുക എന്നതാണ്. ദിവസേന 5,000-10,000 ചുവടുകള്‍ നടക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button