Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്

കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വ​ർ​ണ വി​ലയിൽ കുറവ് രേഖപ്പെടുത്തി. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,400 രൂ​പ​യും ഗ്രാ​മി​ന് 4,550 രൂ​പ​യുമാ​യി.

Read Also : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്തു : രണ്ടു പേര്‍ അറസ്റ്റിൽ

തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read Also : എന്‍റെ വഴികാട്ടിയും ഹീറോയും എന്‍റെ അച്ഛനാണ്, സൈറസ് പൂനെവാലക്ക്​ അംഗീകാരം നല്‍കിയ സര്‍ക്കാരിന് നന്ദി: അദാര്‍ പൂനാവാല

ബു​ധ​നാ​ഴ്ച പ​വ​ന് 120 രൂ​പ​യുടെ വ​ർധനവ് രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button