ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം നിർദേശിച്ചു.
Also Read : റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ
തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന നിരക്ക്.
Post Your Comments