Latest NewsJobs & VacanciesNewsCareerEducation & Career

സെബിയിൽ 120 തസ്തികകളിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

job-vacancies-in-sebi

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിലെ (സെബി) ഓഫീസർ ഗ്രേഡ് എ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Read Also  :  നഗ്നദൃശ്യങ്ങൾ പകർത്തി വീഡിയോ പരസ്യമാക്കുമെന്ന്  ഭീഷണിപ്പെടുത്തി സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു: യുവാവിനെതിരെ കേസ്

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് sebi.gov.in എന്ന സെബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനുവരി 24 വരെ അപേക്ഷകൾ സർപ്പിക്കാം. ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർ 100 രൂപ അടച്ചാൽ മതി. മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഫേസ് 1 ൽ ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷയുണ്ടാകും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുള്ളത്. ഫേസ് 2 ലും 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഓൺലൈനായി നടത്തും. ഫേസ് 3 അഭിമുഖമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button