Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​നവ്

ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​നവേ രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,510 രൂ​പ​യും പ​വ​ന് 36,080 രൂ​പ​യു​മാ​യി.

തുടർച്ചയായി നാല് ദിവസം വില മാറ്റമില്ലാതെ നിന്നിട്ടാണ് ഇന്ന് വില ഉയർന്നത്. ജ​നു​വ​രി 13-ന് ​പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.

Read Also : ‘ഞാൻ എന്തൊക്കെയാണോ നിരോധിക്കേണ്ടത്,അതിനെല്ലാം ഇന്ന് ഔദ്യോ​ഗിക അനുമതിയുണ്ട്’: സൗദിയിലെ സദാചാര പൊലീസ് ജോലി വിടുന്നു

ജ​നു​വ​രി ഒ​ന്നി​ന് പ​വ​ന് 36,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഉ​യ​ർ​ന്ന വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button