ദോഹ: ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്. 85% വർധനവാണ് സ്വകാര്യ മേഖലാ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ഖത്തർ ചേംബർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 230 കോടി റിയാലിന്റെ കയറ്റുമതിയാണ് 2021 ഒക്ടോബർ മാസം ഉണ്ടായതെന്നാണ് ഖത്തർ ചേംബർ വ്യക്തമാക്കുന്നത്.
Read Also: കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ: കെ മുരളീധരന്
സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ചേംബർ പ്രഥമ പരിഗണനയാണ് നൽകുന്നത്. കഴിഞ്ഞ വർഷം 56,902 ത്തിൽ അധികം ഇലക്ട്രോണിക് ഇടപാടുകൾ ഖത്തറിൽ പൂർത്തിയാക്കിയിരുന്നു.
Post Your Comments