വയനാട് : പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ജനുവരി 21 രാവിലെ 11 ന്. കേരള സ്റ്റേറ്റ് ഫാര്‍മസിസ്റ്റ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ഉദ്യോര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.
Post Your Comments