Jobs & VacanciesLatest NewsNewsCareerEducation & Career

ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ഒഴിവ്: അഭിമുഖം ഡിസംബർ 30-ന്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഒഴിവിലേക്ക് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Read Also  :  വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ

യോഗ്യത ‍ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ‍ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button