KollamNattuvarthaLatest NewsKeralaNews

എസ്.ഐ ഓടിച്ച കാര്‍ പൂക്കടയിലേക്ക് ഇടിച്ച്‌ കയറി : എസ്.ഐയും പൂക്കടക്കാരനും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

അപകടത്തിൽ എസ്.ഐ അഭിലാഷും പൂക്കടക്കാരന്‍ വിനോദും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഓയൂര്‍: പൂയപ്പള്ളി എസ്.ഐയുടെ കാര്‍ ഓയൂര്‍ ജങ്ഷനില്‍ പൂക്കടയിലേക്ക് ഇടിച്ച്‌ കയറി അപകടം. അപകടത്തിൽ എസ്.ഐ അഭിലാഷും പൂക്കടക്കാരന്‍ വിനോദും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച അതിരാവിലെ നാലുമണിയോടെയാണ് സംഭവം. പരിശോധന കഴിഞ്ഞ് സ്വന്തം വാഹനത്തില്‍ മടങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

Read Also : ഷാൻ ലക്ഷ്യം വെയ്ക്കുക ഭര്‍ത്താവ് ഗൾഫിലുള്ള യുവതികളെ, ഇതുവരെ വശീകരിച്ച് കൊണ്ടുപോയത് അഞ്ച് യുവതികളെ:പോലീസ് പറയുന്നതിങ്ങനെ

കടയില്‍ ഉറങ്ങിക്കിടക്കുന്ന ഉടമ വിനോദും എസ്.ഐ അഭിലാഷും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button