ErnakulamNattuvarthaLatest NewsKeralaNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലായിരുന്ന യുവാവ് മരിച്ചു

എം​എ​ൽ​എ റോ​ഡി​ൽ കെ.​ആ​ർ. അ​ബ്ദു​ൾ സ​മ​ദി​ന്‍റെ മ​ക​ൻ സാ​ബി​ത്ത് ബി​ൻ സ​മ​ദ്(22) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പ​ട​പ്പ്: ബൈക്കപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എം​എ​ൽ​എ റോ​ഡി​ൽ കെ.​ആ​ർ. അ​ബ്ദു​ൾ സ​മ​ദി​ന്‍റെ മ​ക​ൻ സാ​ബി​ത്ത് ബി​ൻ സ​മ​ദ്(22) ആ​ണ് മ​രി​ച്ച​ത്.

Read Also : പുതിയ യൂണിഫോമിൽ തിളങ്ങി പാരാ കമാൻഡോസ് : ഡൽഹിയിലെ കരസേനാ ദിനാഘോഷം അതിഗംഭീരം

ഒ​രാ​ഴ്ച മുമ്പാണ് അപകടം നടന്നത്. വെ​ട്ടി​ക്ക​ട​യി​ൽ വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തുടർന്ന് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: സു​ഹ​റാ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സം​റ, സ​ബാ​ഹ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button