ThiruvananthapuramNattuvarthaKeralaNews

ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനുവരി 16ന് ദേശിയ സ്റ്റാർട്ടപ്പ് ദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചതിന്റെ ആറാം വാർഷിക പരിപാടിയിൽ നൂറ്റൻപതിലധികം സ്റ്റാർട്ടപ്പ് സംരംഭകരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മോദി.

Also Read : യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ഗോരഖ്പൂരിൽ നിന്ന് : സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ബിജെപി

2022ൽ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യവും അവസരങ്ങളും നൽകി കൊണ്ട് സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കാനാണ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നതെന്നും മോദി കൂട്ടിചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button