KeralaLatest NewsNews

കോവിഡ് ക്ലസ്റ്റർ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ ഒമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.

Read Also: ചെയ്തത് തെറ്റ്, ആവേശം മൂത്ത് ഐഎസ് ഭീകരന്റെ വധുവായതാണ് : സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് യുവതി

എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും: ജോസ് കെ മാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button