KottayamLatest NewsKeralaNattuvarthaNews

ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈ​ക്കം കി​ളി​യാ​ട്ടു​ന​ട കൈ​ത​ത്ത​റ​യി​ൽ തോ​മ​സ്-സാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സാ​ജ​ൻ (12) ആ​ണ് മ​രി​ച്ച​ത്

കോട്ടയം: ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീണ് വിദ്യാർഥി മരിച്ചു. വൈ​ക്കം കി​ഴ​ക്കേ​ന​ട ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ആണ് സംഭവം. വൈ​ക്കം കി​ളി​യാ​ട്ടു​ന​ട കൈ​ത​ത്ത​റ​യി​ൽ തോ​മ​സ്-സാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സാ​ജ​ൻ (12) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വല്ലകം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read Also : ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു: രേവതി

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. മൃതദേഹം നാളെ സംസ്കരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button