ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ കളിച്ചതിന് പിതാവ് ക്രൂരമായി മര്‍ദ്ദിച്ച അഞ്ചുവയസുകാരന്‍ മരിച്ചു. സൗത്ത് ഡല്‍ഹിയിലെ ഖാന്‍പൂര്‍ സ്വദേശിയായ ഗ്യാന്‍ പാണ്ഡെ എന്ന ബാലനാണ് മരണപ്പെട്ടത്.
Also Read : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പ്രത്യാക്രമണം നടത്തി സൈന്യം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റ കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവരത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ആദിത്യ പാണ്ഡെ(27) യെ പോലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ കളിച്ചതിൽ കുപിതനായി പിതാവ് കുട്ടിയേ മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.
Post Your Comments