മറയൂർ: മദ്യപിച്ച് ബസ് ഓടിച്ച താൽക്കാലിക ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും കേസെടുത്ത് പൊലീസ്. കാന്തല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ നാട്ടുകാർ ആണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.
Read Also : ‘പേടിച്ച് ആളെ വിളിക്കാൻ ഞാൻ പുറത്തേക്കോടി, തിരിച്ച് വന്നപ്പോൾ അവൻ തൂങ്ങി നിൽക്കുന്നു’: പെൺകുട്ടിയുടെ മൊഴി
കണ്ടക്ടർ കൂമ്പൻപാറ സ്വദേശി ആന്റണി (51) പയസ് നഗർ സ്വദേശി പ്രിൻസ് (32) എന്നിവർക്കെതിരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് കേസെടുത്തത്.
ബസ് ഡ്രൈവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമൂലം സർവിസും മുടങ്ങി.
Post Your Comments