KeralaNattuvarthaNews

പൂ​ര​പ്പ​റ​മ്പി​ൽ ​വെ​ച്ച് 13 കാരിയെ ആക്രമിച്ച കേസ് : പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ആണ് കോടതി ശിക്ഷ വിധിച്ചത്

പ​ട്ടാ​മ്പി: 13 വ​യ​സുകാരിയെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ആണ് കോടതി ശിക്ഷ വിധിച്ചത്.

മ​നി​ശ്ശേ​രി കൊ​ക്ക​ത്ത് സു​നി​ലി​നെ (36) പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി​യാ​ണ് ശി​ക്ഷി​ച്ച​ത്. പൂ​ര​പ്പ​റ​മ്പി​ൽ ​വെ​ച്ചാണ് ആക്രമണം നടന്നത്.

Read Also : ‘വാക്‌സിന്‍ എടുക്കാന്‍ എന്റെ പട്ടിവരും’: വാക്സിൻ വൈറസിനേക്കാൾ അപകടമാണെന്ന് പറഞ്ഞ താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു

പ​ട്ടാ​മ്പി എ​സ്.​ഐ എ​സ്. അ​നീ​ഷാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button