NattuvarthaKeralaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേരെ ആക്രമണം : യുവാവ് പിടിയിൽ

പോ​ത്താ​നി​ക്കാ​ട് ക​ല്ല​ട പൂ​ത​പ്പാ​റ ഭാ​ഗ​ത്ത് ജ​ന്മി​യാം​കു​ളം വീ​ട്ടി​ൽ അ​ര​വി​ന്ദ് ഗോ​പി​യെ​യാ​ണ് (23) പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്

കോ​ത​മം​ഗ​ലം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആക്രമിച്ച കേസിൽ യുവാവ് പി​ടി​യി​ൽ. പോ​ത്താ​നി​ക്കാ​ട് ക​ല്ല​ട പൂ​ത​പ്പാ​റ ഭാ​ഗ​ത്ത് ജ​ന്മി​യാം​കു​ളം വീ​ട്ടി​ൽ അ​ര​വി​ന്ദ് ഗോ​പി​യെ​യാ​ണ് (23) പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ആണ് പ്രതിയെ പിടികൂടിയത്.

പോ​ത്താ​നി​ക്കാ​ട് ഫാ​ർ​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ക​ഴി​ഞ്ഞ 19-ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ൻ മു​ഹ​മ്മ​ദി​നെ ആ​ക്ര​മി​ച്ച​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച വാ​ഴ​ക്കു​ളം സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ഇയാൾ ആ​ക്ര​മി​ച്ച​ത്.

Read Also : ജനങ്ങളെ അതിശയിപ്പിച്ച് മീൻ മഴ, ആകാശത്ത് നിന്നും പെയ്തിറങ്ങി കുഞ്ഞൻ മീനുകൾ: ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിന് പിന്നിൽ?

ഇ​ൻ​സ്​​പെ​ക്ട​ർ നോ​ബി​ൾ മാ​നു​വ​ൽ, എ​സ്.​സി.​പി.​ഒ അ​ജീ​ഷ് കു​ട്ട​പ്പ​ൻ, സി.​പി.​ഒ ജീ​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button