Latest NewsKeralaNattuvarthaNewsCrime

പത്തനംതിട്ട കുലശേഖരപതിയിൽ യുവാവ് മരിച്ച നിലയിൽ

പത്തനംതിട്ട: കുലശേഖരപതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുലശേഖരപതി സ്വദേശി റഹ്മത്തുള്ള (42) ആണ് മരിച്ചത്.അറബിക് കോളേജ് റൂട്ടിലെ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read : സൗദിയിൽ അനുമതിയില്ലാതെ മരംമുറിക്കുന്നവർക്ക് കർശന ശിക്ഷ: മൃഗവേട്ടയ്‌ക്കെതിരെയും നടപടി

കഴുത്തിലും തലയിലും മുറിവുകൾ ഉണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button