NattuvarthaLatest NewsKeralaNews

കിഴക്കമ്പലം സംഭവം: ചികിത്സയുടെ ചെലവ് പോലീസ് വഹിക്കും

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പോലീസ് വഹിക്കും.

Also Read : ‘ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്ക് കൈത്താങ്ങ്’: 2 ലക്ഷം രൂപ നൽകിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് താരങ്ങൾ

അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായതായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button