Jobs & VacanciesLatest NewsEducationCareerEducation & Career

ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മാനന്തവാടി ഗവ. കോളേജില്‍ നിലവിലുള്ള ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം.

Read Also : മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി: കാണാതായ കുട്ടികള്‍ അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2022 ജനുവരി മൂന്നിന് 11 മണിക്ക് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9447959305, 9539596905.

shortlink

Related Articles

Post Your Comments

Related Articles


Back to top button