കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Read Also: വിദ്വേഷം പരത്തുന്ന ഗ്രൂപ്പിന്റെ അഡ്മിന്മാർ ക്കെതിരെ പോലീസ് നടപടി
2 ഡോസ് വാക്സിൻ എടുത്ത സ്വദേശികൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിനു പുറത്തേക്കു യാത്ര അനുവദിക്കില്ലെന്നാണ് വ്യോമയാന അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള പിസിആർ പരിശോധനാ സമയപരിധി 48 മണിക്കൂറായി കുറയ്ക്കുകയും ചെയ്തു.
Post Your Comments