Jobs & VacanciesLatest NewsKeralaEducationNewsCareerEducation & Career

ഡയാലിസിസ് ടെക്നിഷ്യന്‍ താത്കാലിക നിയമനം

കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ ഡിഗ്രി/ഡിപ്ലോ, പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍, എസ്എല്‍ഇഡി/സിആര്‍ആര്‍ടി എന്നിവയില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

Read Also :  ചികിത്സയ്ക്കിടെ പിടി അവസാനമായി വിളിച്ചു: പറഞ്ഞത് മരണത്തെക്കുറിച്ച്, പൊതുദര്‍ശനത്തിനിടെ ഇഷ്ടമുള്ള പാട്ട് കേള്‍പ്പിക്കണം

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 29ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button