Jobs & VacanciesLatest NewsEducationNewsCareerEducation & Career

മെഗാ തൊഴില്‍ മേള

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള നിയുക്തി 2021 സംഘടിപ്പിക്കുന്നു. അടുത്തവര്‍ഷം ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

Read Also : ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചശേഷം രജിസ്ട്രര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04994255582, 9207155700.

shortlink

Related Articles

Post Your Comments

Related Articles


Back to top button